മണ്ണാംപൊയിൽ പുത്തലത്ത് ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ സരോജിനി അമ്മ (75) നിര്യാതയായി


ബാലുശ്ശേരി : മണ്ണാംപൊയിൽ പുത്തലത്ത് ഗോവിന്ദൻകുട്ടി നായരുടെ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ) ഭാര്യ സരോജിനി അമ്മ (75) നിര്യാതയായി. മക്കൾ : മധുസൂദനൻ (അധ്യാപകൻ), നിർമ്മല (ഹെൽത്ത് സർവീസ്), ബിന്ദു. മരുമക്കൾ : സിത്താര (അധ്യാപക , ജി എച് എസ് എസ് കോക്കല്ലൂർ) സുരേശൻ ( റിട്ട. അസി മാനേജർ). ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍