ബാലുശ്ശേരിയിലെ പൗര പ്രമുഖനും വ്യവസായിയുമായ പി സൈദ് മുഹമ്മദ് ഹാജി(78) നിര്യാതനായി
ബാലുശ്ശേരിയിലെ പൗര പ്രമുഖനും വ്യവസായിയുമായ പി സൈദ് മുഹമ്മദ് ഹാജി(78) നിര്യാതനായി.
ഭാര്യ: ആബിദ, മക്കൾ: മുഹമ്മദ് ഫിസൽ, . മരു : റഷീദ, അഷ്റഫ്: അബ്ദുൽ റഹീം, ബഷീർ അഹമ്മദ് തലയാട്, അബ്ദുൽ സമദ്, സഫിയ. മയ്യിത്ത് നിസ്ക്കാരം വൈകിട്ട് 5 മണിക്ക് ബാലുശ്ശേരി ജുമാ മസ്ജിദിൽ. പരേതനോടുള്ള ആദര സൂചകമായി ഇന്ന് വൈകുന്നേരം 6 മണി വരെ ബാലുശ്ശേരിയിൽ ഹർത്താൽ ആചരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍