താമരശ്ശേരി: പരേതനായ പത്തായശ്ശേരി കുഞ്ഞുമുഹമ്മദിൻ്റെ ഭാര്യ ആയിഷ നിര്യാതയായി.
താമരശ്ശേരി:പരേതനായ
പത്തായശ്ശേരി കുഞ്ഞുമുഹമ്മദി ൻ്റെ ഭാര്യ ആയിഷ ( 96) നിര്യാതയായി.
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8.30 ന് കിടവൂർ ജുമാ മസ്ജിദ്.
മക്കൾ :
ഫാത്തിമ ,
ഹംസ ,
കദീജ ,
ആമിന,
നബീസ,
മറിയ,
കുഞ്ഞായിഷ ,
അബ്ദുറഹ്മാൻ, പരേതനായ ഖാലിദ്.
മരുമക്കൾ:
സൈനബ ,
നഫീസ ,
ആമിന ,
പരേതയായ ബിച്ചു ,
മുഹമ്മദ് എം എം, അബ്ദുറഹ്മാൻ ,
മുഹമ്മദ് അലി ,
ഹക്കീം,
നാസർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍