ലാവണ്യ ഗ്രൂപ്പ് ചെയര്‍മാന്‍ അണ്ടോണ നടുവില്‍കണ്ടി അഹമ്മദ് കുട്ടി ഹാജി നിര്യാതനായി


താമരശ്ശേരി: ലാവണ്യ ഗ്രൂപ്പ് ചെയര്‍മാന്‍ അണ്ടോണ നടുവില്‍കണ്ടി അഹമ്മദ് കുട്ടി ഹാജി (ബാപ്പുക്ക-70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സറീന. കുഞ്ഞാമിന, റംല, അഷ്‌റഫ്, അന്‍സാര്‍, യഹയ. മരുമക്കള്‍: അബ്ദുല്‍ സലീം ഓമശ്ശേരി, മുഹമ്മദ് കോയ പുതുപ്പാടി, ഷാനവാസ് ഈര്‍പോണ, (പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടര്‍), ഉമ്മുസല്‍മ, ഹാജറ, ഹനാന്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 7.30 ന് അണ്ടോണ ജുമാ മസ്ജിദില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍