താമരശ്ശേരി ഐഎച്ച്ആർഡി കോളേജ് യൂണിയൻ ഇലക്ഷനിൽ എസ്എഫ്ഐ നിലനിർത്തി.

താമരശ്ശേരി: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന താമരശ്ശേരി  ഐഎച്ച്ആർഡി കോളേജ് യൂണിയൻ  എസ്എഫ്ഐ നിലനിർത്തി.

അതേസമയം കെഎസ്‌യു - എംഎസ്എസ് സഖ്യം നില മെച്ചപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍