റോഡിലേക്ക് തള്ളി നിൽക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കം ചെയ്തില്ല : സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കേടുപാടുകൾ സംഭവിച്ചു.
താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം റോഡിലേക്ക് തള്ളി അപകടം കാത്തികിടക്കുന്ന ബസ് കാത്തിരിക്കും കേന്ദ്രം പൊളിച്ചു നീക്കാതെ അധികൃതർ.
സ്കൂളിലെ സമീപം മറ്റൊരു കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തട്ടി ബസിന് കേടുപാടുകൾ സംഭവിച്ചിരുന്നു. വാഹനങ്ങൾ തട്ടി അപകടം സംഭവിക്കും വിധത്തിലുള്ള കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍