സുന്നി മഹാ സംഗമം
താമരശ്ശേരി."അള്ളാഹുവിന്റെ ഔലിയാക്കൾ" എന്ന പ്രമേയത്തിൽ സാവിയത്തു സൂഫിയക്ക് കീഴിൽ നടക്കുന്ന സുന്നീ മഹാ സംഗമം ഡിസംബർ 23 വെള്ളിയാഴ്ച കോരങ്ങാട് ടൗണിൽ നടക്കും, ഉന്നതരായ സാദാത്തീങ്ങളും പണ്ഡിതരും ഉമറാക്കളും സംബന്ധിക്കുന്ന സംഗമത്തിൽ അഹ്സനി ഉസ്താദ് ഒതുക്കുങ്ങൽ മുഖ്യ പ്രഭാഷണം നടത്തും . തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി ഉദ്ഘാടനവും അബ്ദുസ്സ്വമദ് അൻവരി കിഴിശ്ശേരി ആ മുഖ പ്രഭാഷണവും നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍