അമ്പായത്തോട്ടിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾക്ക് പരിക്ക്


താമരശ്ശേരി: അമ്പായത്തോട്ടിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് ഒരാൾക്ക് പരിക്ക്.  

കണ്ണൂരിൽ നിന്ന് ചെങ്കല്ല് കയറ്റി വരുകയായിരുന്ന ലോറി അമ്പായത്തോട് ബാറിന് സമീപം നിർത്തിയിട്ടലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.ലോറിയുടെ മുൻവശം പൂർണമായും തകർന്നു . പുലർച്ചയോടെ ആയിരുന്നു അപകടം


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍