ചെമ്പ്ര ഗവ.എൽ.പി. സ്കൂളിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു
താമരശ്ശേരി:ലോക ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ചെമ്പ്ര ഗവ.എൽ.പി സ്കൂളിൽ ചിത്രരചനാ മത്സരം ,ബിഗ് ക്യാൻവാസ് , േപാസ്റ്റർ പ്രദർശനം , വിവിധ കലാപരിപാടികൾ എന്നിവസംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ എം.ടി.അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷി കലാ പ്രതിഭ ബഷീർ
െ താടുകയിലിനെ ചടങ്ങിൽ ആദരിച്ചു.
പി.ടി.എ.വൈസ് പ്രസിഡൻ്റ് ഉസ്മാൻ പി. ചെമ്പ്ര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക െക . ടി. ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു.എം.പി.ടി.എ പ്രസിഡൻറ് രതി ദനേഷ്, എം.പി.റഷീദ്,എം.പി.ഉസ്മാൻ െക.പി.ജംഷിദ് ,ഹരിത, അശ്വതി
എന്നിവർ സംസാരിച്ചു.
ക്യാപ്..ചെമ്പ്ര ഗവ.എൽ.പി.സ്കുളിൽ ഭിന്നശേഷി കലാ പ്രതിഭ ബഷീർ െ താടുകയിലിനെ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി െചയർമാൻ എം.ടി.അയ്യൂബ് ഖാൻ െപാന്നാട അണിയിച്ച് അനുമോദിക്കുന്നു.
