പൂനൂരിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കാറുകളിൽ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്
താമരശ്ശേരി: പൂനൂർ അവേലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ട കാറുകളുടെ പിന്നിലൊടിച്ചു ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക് .
സാരമായി പരിക്കേറ്റ നരിക്കുനി ചെങ്ങോട്ടു പൊയിൽ സുനിയെ പൂനൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . താമരശ്ശേരി ഭാഗത്തേക്ക് പൂനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍