17കാരനെ കാണ്മാനില്ല

കൊടുവള്ളി:  ഫോട്ടോയിൽ കാണുന്ന കോഴിക്കോട്, കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി സാലിം അലി (17 വയസ്സ്) എന്ന കുട്ടിയെ  കാണ്മാനില്ല. കണ്ടു കിട്ടുന്നവർ കൊടുവള്ളി പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. ( വെള്ള തുണി, ടീ ഷർട്ട്, തൊപ്പി എന്നിവയാണ്  വേഷം) Mobile: 8157056205 Koduvally Police: 04952210213 കാണാതായ തിയ്യതി 19- ജനുവരി-2023

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍