താമരശ്ശേരി യുവാവിന് വെട്ടേറ്റു
താമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിനു സമീപം യുവാവിന് വെട്ടേറ്റു. ചുങ്കം കലറക്കാം പൊയിൽ താമസിക്കും അക്ബർ എന്ന ചെറിയാവു (51) നാണ് വെട്ടേറ്റത്.
പരുക്കേറ്റ അക്ബറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍