പൊടുപ്പിൽ ബാബു നിര്യാതനായി .


താമരശ്ശേരി :  പള്ളിപ്പുറം പൊടുപ്പിൽ ബാബു 58 വയസ്സ് നിര്യാതനായി . ഭാര്യ റീന  . മക്കൾ : വിപിൻ , അർഷ  . മരുമക്കൾ : അനഘ , നിഖിലേഷ് കുമാർ  സഹോദരങ്ങൾ: വിജയൻ , രാജൻ , ദിനേശൻ. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍