ഇടവക പിള്ളച്ചിറ റോസ നിര്യാതയായി.


ചമൽ ഇടവക പിള്ളച്ചിറ പരേതനായ ചുമ്മാറിന്റെ ഭാര്യ റോസ (90) നിര്യാതയായി. പരേത കട്ടിപ്പാറ മഞ്ഞാനായിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസഫ്, മാത്യു, തോമസ് (ബാവ, ചമൽ ഇടവക ദേവാലയ ശുശ്രൂഷി), ജെയിംസ്, സാലി, പരേതയായ റീന, ഷീബ, മനോജ്. മരുമക്കൾ: ത്രേസ്യാമ്മ ചേലമരത്തിൽ - കുപ്പായക്കോട്, മേരി പാണനാൽ - നൂറാംതോട്, മോളി വളവനാനിക്കൽ - ചമൽ, ജെസ്സി കച്ചറയ്ക്കൽ - പാലക്കാട്, ജോയി ആക്കപ്പടിക്കൽ - കോടഞ്ചേരി, വക്കച്ചൻ പാറയ്ക്കൽ - ചിപ്പിലിത്തോട്, ലോറൻസ് കുന്നക്കാട്ട് - തലയാട്, സിന്ധു കാഞ്ഞിരപ്പാറ - മേപ്പാടി. ശവസംസ്കാരം ചമൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ ബുധനാഴ്ച (25-01-2023) വൈകുന്നേരം 4 മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍