താമരശ്ശേരി ചുരത്തിൽ അഭിഭാഷകന് വെട്ടേറ്റു
താമരശ്ശേരി: ചുരം ഏഴാം വളവിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷകന് വെട്ടേറ്റു . വയനാട് കൽപ്പറ്റ മണീയംകോട് സ്വദേശി സച്ചിനാണ് വെട്ടേത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അഭിഭാഷകനെ ശരീരമാസകലം മുറിവുകളേറ്റ നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യക്തിവിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍