വികസനത്തിന് തടസ്സം നിൽക്കുന്ന ബസ്റ്റോപ്പും കൊടിമരവും നീക്കം ചെയ്യണം യൂത്ത് കോൺഗ്രസ്
താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂളിന് സമീപം വികസനത്തിന് തടസ്സം നിൽക്കുന്ന
ബസ്റ്റോപ്പും കൊടിമരങ്ങളും നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം നേതാക്കളായ കാവ്യ .രാജേഷ് കോരങ്ങാട് .ജുഗ്നു . ജംഷി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ആവശ്യപ്പെട്ടത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍