താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറഞ്ഞു


താമരശ്ശേരി : ചുരത്തിൽ രണ്ടാം വളവിന് സമീപം പുല്ലുമായി വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.

 അപകടത്തിൽ ആർക്കും പരിക്കില്ല ട്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റി ഇടാനുള്ള ശ്രമം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍