സൈനിക ഉപഭോകൃത സമിതി രൂപികരിച്ചു .

കോഴിക്കോട് സൈനിക വെൽഫയർ ഓഡിറ്റോറിയത്തിൽ വെച്ച് സൈനിക ഉപഭോകൃത സമിതി രൂപികരിച്ചു .
1962 വാർ വെറ്ററൻ ശ്രീ ഗോപാലൻ നായരും 2nd world war veteran ശ്രീ മാധവൻ നായർ (Late) യുടെ പത്നി ബാലാമണി അമ്മയും ഭദ്രദീപം തെളിയിച്ച് കൊണ്ട് സമിതി രൂപീകരണ യോഗ ഉൽഘാടന കർമ്മം നിർവ്വഹിച്ചു.
ECHS , CSD Canteen  എം പാനൽ ഹോസ്പിറ്റലിലും വിമുക്തഭടന്മാരും ആശ്രിതരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും , അല്ലെങ്കിൽ നിയമപരമായി നേരിടുന്നതിനും വിമുക്ത ഭടന്മാരുടെ , ആശ്രിതരുടെയും ഉന്നമനത്തിനു വേണ്ടി ഒരു പക്ഷെ രാജ്യത്ത് തന്നെ ആദ്യമായിട്ടായിരിക്കുംസൈനിക ഉപഭോകൃത സമിതി രൂപീകരിക്കുന്നത്.

സമിതിയുടെ രക്ഷാധികാരിയായി
ശ്രീ മുരളീധര ഗോപാൽ, കൊയിലാണ്ടി

 പ്രസിഡന്റ് ആയി ശ്രീ വിശ്വനാഥൻ എ വടകര(9446112511)

 വൈ പ്രസി  1. ശ്രീ രാജൻ എ പാലയാട്
2.  ശ്രീ ജയരാജൻ ടി.വി അത്തോളി

ജനറൽ സെക്രട്ടറി . ശ്രീ ഗിരീഷ്. പി വേങ്ങേരി (8848397182)

ജോ സെക്രട്ടറി 1. ശ്രീ സുനിൽ ബാബു വടകര

2 ശ്രീ രാധാകൃഷ്ണൻ , മുചുകുന്ന്

3. ശ്രീ ദേവദാസൻ സി പെരുവയൽ

ട്രഷറർ ശ്രീ അരവിന്ദാക്ഷൻ നായര് , മാവൂര്

അതേ പോലെ 21 അംഗ എക്സിക്യൂട്ടിവ് മെമ്പർ മാരെയും തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍