നരിക്കുനി ബഷീർ നിര്യാതനായി


താമരശ്ശേരി: (കോരങ്ങാട് ) തുവ്വകുന്നുമ്മൽ
നരിക്കുനി ബഷീർ (54) നിര്യാതനായി.

പിതാവ് : പരേതനായ നരിക്കുനി മുഹമ്മദ്  
മാതാവ്:ആമിന

ഭാര്യ: സെക്കിന
മക്കൾ :ഷനുബഷിർ . നാജിത . മാജിദ.  മരുമക്കൾ : മുഹമ്മദലി . സുബൈർ

സഹോദരങ്ങൾ:അഷറഫ് .കാസിം. സഫിയ

മയ്യത്ത് നിസ്കാരം രാവിലെ 11.മണിക്ക് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍