KHSTU താമരശ്ശേരി സബ് ജില്ല സമ്മേളനം


താമരശ്ശേരി:കേരള ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ താമരശ്ശേരി സബ് ജില്ല സമ്മേളനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ താമരശ്ശേരിയിൽ വെച്ച് നടന്നു.KHSTU ജില്ലാ പ്രസിഡണ്ട് ആർ കെ ഷാഫി ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി അദീബ്  അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എ കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു ജസീന പൂനൂർ സ്വാഗതവും മിന്നത്ത് അരീക്കോട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍