KSRTC സ്കാനിയ ബസ്സ്‌ കേടായി ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു

കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന KSRTC സ്കാനിയ ബസ്സ് ചുരത്തിലെ 7 ആം വളവിനും 8 ആം വളവിനും ഇടയിലായി കേടായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍