താമരശ്ശേരി ചുരത്തിൽ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു
താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളില്‍ നിന്നും യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനം മരവിപ്പിച്ചു.പ്രതിഷേധം വ്യാപകമായതോടെയാണ് പുതുപ്പാടി പഞ്ചായത്തിന്റെ തീരുമാനം മരവിപ്പിച്ചത്. പണം പിരിക്കാന്‍ പഞ്ചായത്തിന് അധികാരമില്ലെന്ന് ദേശീയപാത അതോറിറ്റിയും നിലപാട് എടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍