സ്കൂളും പരിസരവും ശുചീകരണം നടത്തി
താമരശ്ശേരി:സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുന്നതിന്റെ താമരശ്ശേരി ബ്ലോക്ക് തല ഉദ്ഘാടനം നോർത്ത് മേഖലയിലെ താമരശ്ശേരി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ DYFI ജില്ലാ സെക്രെട്ടേറിയറ്റ് അംഗം പി.വി അമൃത നിർവഹിച്ചു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സിനാൻ, നോർത്ത് മേഖലാ പ്രസിഡന്റ് പി. കെ വിജിത്ത്, ട്രെഷറർ ശ്രീബിൻ,ഷാമിൽ, ഷംസീർ, നവാസ്, അഭിജാത്, പി. സി റാഷിദ്, അഖിൽ വട്ടക്കൊരു, രജനി,നജിം ഹർഷാദ് അഭിജിത്ത്,രമനീഷ്, തുടങ്ങിയവർ നേതൃത്വം കൊടുത്തു
