റിട്ട.കെ എസ് ആർ ടി സി കണ്ടക്ടർ ഇരുമ്പിൻ ചീടൻ കുന്ന് വിജയൻ നിര്യാതനായി.


താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് താമസിക്കും റിട്ട. കെഎസ്ആർടിസി കണ്ടക്ടർ വിജയൻ നിര്യാതനായി. ഭാര്യ: ലീന. മക്കൾ: വൈശാഖ്, വിഷ്ണുപ്രിയ. സഹോദരങ്ങൾ: ഗംഗാധരൻ ( Rid ടെലിഫോൺ ), ജനാർദ്ധനൻ (Rtd.ടെലിഫോൺ ), രാമചന്ദ്രൻ (Rtdഎക്സൈസ്), രവീന്ദ്രൻ (പിക്കാസോ ), ജാനകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍