വയലോരം റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം
താമരശ്ശേരി കോരങ്ങാട് വയലോരം റെസിഡന്റ്സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഷാജി കോരങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് പി.കെ. ബാബുരാജ് അധ്യക്ഷനായി.
ജനറൽ സെക്രട്ടറി സി.പി. കൃ ഷ്ണൻകുട്ടി, ഗ്രാമപ്പഞ്ചായത്തംഗം ഫസീല ഹബീബ്, താമരശ്ശേരി എസ്.ഐ. പുരുഷോത്തവൻ,
നിജാന ഇസ്മയിൽ, ശ്രുതി സുരേന്ദ്രൻ,
വേലായുധൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍