കട്ടിപ്പാറയിൽ ടാപ്പിംഗ് തൊഴിലാളിയെ കാണാനില്ലെന്ന് പരാതി
കട്ടിപ്പാറ പഞ്ചായത്തിലെ ഒന്നാം വാർഡ് ചീടിക്കുഴി കോട്ടക്കുന്നുമ്മൽ ഗോപാലൻ (74) എന്നയാളെ 5/5/2023 പുലർച്ച 5.30 മുതൽ കാണ്മാനില്ലെന്ന് പരാതി.
ടാപ്പിംഗ് തൊഴിലാളിയായ ഗോപാലൻ അന്നത്തെ ദിവസം ടാപ്പിംഗിനുവേണ്ട സാധാനങ്ങൾ കൊണ്ടുപോയിട്ടില്ല.
താമരശ്ശേരി പോലിസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. നേരത്തെ ലീലയെ കാണാതായ കാക്കണഞ്ചേരി ഭാഗത്തിന് സമീപമാണ് ഗോപാലൻ താമസിക്കുന്നത് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍