ലക്കിടിയിൽ വാഹനാപകടം നാലുപേർക്ക് പരിക്ക്
വൈത്തിരി ..ലക്കിടിയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഒരാളെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍