കല്ലും തൊടി ഉമ്മർ ഹാജി (84) നിര്യാതനായി.
അടിവാരം: കല്ലും തൊടി ഉമ്മർ ഹാജി (84) നിര്യാതനായി.
ഭാര്യ : ഖദീജ
മക്കൾ : അഷറഫ്, ജാബിർ, ഹനീഫ, റസിയ.
മരുമക്കൾ: സുഹറ, ഷബ്‌ന, ഫാത്തിമ, പരേതനായ അബ്ദുൽ മജീദ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9:30 അടിവാരം ജുമാ മസ്‌ജിദിൽ.

  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍