കൈക്കൂലി:താമരശ്ശേരി പ്രിൻസിപ്പൽ എസ് ഐക്ക് അഖിലിനു സസ്പെൻഷൻ.


താമരശ്ശേരി: കൈക്കൂലി ആവശ്യപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൾ സബ് ഇൻസ്പെക്ടർ വി പി അഖിലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.. പിടികൂടിയ കാർ സ്റ്റേഷനിൽ എത്തിക്കാതെ സമീപത്തെ ഹോട്ടലിന് പിന്നിൽ എത്തിക്കുകയും വിട്ടു നൽകുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി.