തച്ചംപൊയിൽ നിയന്ത്രണം വിട്ട് കാർ ഓവുചാലിൽ പതിച്ചു
താമരശ്ശേരി :കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ തച്ചംപൊയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ച്
ഓവുചാലിലേക്ക് ചെരിഞ്ഞാണ് അപകടമുണ്ടായത്.രാത്രി 9:15 ഓടയായിരുന്നു അപകടം.
കാർ യാത്രികരെ നിസ്സാര പരിക്കുകളോടെ
പൂനൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍