കണ്ണൂരില്‍ ബന്ധുക്കളെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കണ്ണൂരില്‍ ബന്ധുക്കളെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.  പാട്യം സ്വദേശി രഞ്ജിത്  ആണ് ആത്മഹത്യ ചെയ്തത്.  ഇന്നലെ രാത്രി വീട്ടിലെത്തി രഞ്ജിത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. രഞ്ജിത്തിന്റെ സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസ്സുള്ള മകനും പൊള്ളലേറ്റു.