വയൽ പറമ്പിൽ ഹുസൈൻ നിര്യാതനായി


കോളിക്കൽ :വടക്കേപറമ്പിൽ താമസിക്കും വയൽ പറമ്പിൽ ഹുസൈൻ (72)മരണപ്പെട്ടു.പൂനൂരിലെ ആദ്യകാല ചുമട്ടു തൊഴിലാളിയായിരുന്നു.ഭാര്യ നഫീസ,മക്കൾ സീനത്ത്,മനാഫ്,(ഡ്രൈവർ )സൗജത്ത് മരുമക്കൾ ഹനീഫമടത്തുംപൊയിൽ , ഷമീർമാങ്ങാട്,ഫസീല. മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.