ജോബി ആന്‍ഡ്രൂസ് രക്തസാക്ഷി ദിനം ആചരിച്ചു

താമരശ്ശേരി: അനശ്വര രക്തസാക്ഷി ജോബി ആഡ്രുസിൻ്റെ മുപ്പത്തി ഒന്നാം രക്തസാക്ഷി ദിനത്തോടനുബഡിച്ച് താമരശ്ശേരിയിൽ എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൻ വിദ്യാർത്ഥി റാലിയും പൊതുയോഗവും നടന്നു. പൊതുയോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി കോരങ്ങാട് ഹയർ സെക്കന്ററി സ്കൂളിന് മുൻവശം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച റാലി താമരശ്ശേരി പട്ടണത്തിൽ സമാപിച്ചു.
പൊതുയോഗം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ ഉദാനം ചെയ്തു.
