താമരശ്ശേരിയിലെ മുൻ
 സിഐടിയു   നേതാവായ സഖാവ് 
 ടി. ബാലൻനായരുടെ ചരമ ദിനത്തിൽ  അദ്ധേഹത്തിന്റെ ഓർമ്മയിൽ  സുരക്ഷ പെയിൽ& പാലിയേറ്റീവ്
താമരശ്ശേരി നോർത്ത് കമ്മറ്റിക്ക് 
നൽകിയ കിടപ്പു രോഗികൾക്കുള്ള എയർ ബെഡ് കെടവൂർ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ 
 സുരക്ഷ നോർത്ത് കൺവീനർ 
പി എം  അബ്ദുൽ മജീദ് 
ബാലൻ നായരുടെ ഭാര്യ ശ്രീമതി രുഗ്മിണിയിൽ നിന്ന്  ഏറ്റുവാങ്ങി കമ്മറ്റി അംഗങ്ങളായ  സി കെ നൗഷാദ്
കെ.പി ശ്രീപ്രസാദ്
മക്കളായ ബി ആർ ബെന്നി,
ബി ആർ ബെജി , ബി ആർ ബിജു  , ബി ആർ ബൈജു
എന്നിവർ പങ്കെടുത്തു.