താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് പെട്ടെന്ന് യാഥാർത്ഥ്യമാക്കണം
താമരശ്ശേരി ചുങ്കത്ത് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗത കുരുക്കിന് ഒരു പരിഹാരം കാണുക. താമരശ്ശേരി ചുങ്കം വ്യാപാര ഭവനിൽ നടന്ന വാർഷിക ജനറൽബോഡിയോഗത്തിൽ പ്രമേയം പാസാക്കി താമരശ്ശേരി ചുങ്കം യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗം നടന്നു
താമരശ്ശേരി ചുങ്കം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം യൂണിറ്റ് പ്രസിഡൻറ് എ പി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷറഫ് മുത്തേടത്ത് ഉദ്ഘാടനം നിർവഹിച്ചു KVVESജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി മുഖ്യ പ്രഭാഷണം നടത്തി KVVESയൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര,മണ്ഡലം പ്രസിഡന്റ് AK അബ്ദുള്ള മണ്ഡലം ജനറൽ സെക്രട്ടറി മുർത്തസ,trusurer അബ്ദുൽ സലാം സെക്രെട്ടറി AK മുഹമ്മദ് അലി തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് മെമ്പർമാരുടെ മക്കളിൽ sslc +2, si പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ കുട്ടികളെ മോമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ഷമീർ ഇടവലം സ്വാഗതം പറങ്ങു.., trusuer ഷാജി ജോൺ വരവ് ചിലവ് കണക്കും സെക്രെട്ടറി A കൃഷ്ണൻ കുട്ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് PM സാജു നന്ദി രേഖപ്പെടുത്തി...
