കൊക്കം വെരുമ്മൽ ശ്രീ മഹാദേവ ദേവിക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം.
താമരശ്ശേരി : വെരുമ്മൽ ശ്രീ മഹാദേവ ദേവി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലി പൂനൂർ പുഴയുടെ തീരത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ ഒരുക്കങ്ങൾ പൂർത്തി ആയി ക്ഷേത്ര മേൽശാന്തിയൂടെ കാർമികത്വത്തിൽ 17-07-2023 രാവിലെ കൃത്യം 6മണിക്ക് വാവ് ബലി ചടങ്ങുകൾ ആരംഭിക്കുന്നതാണ്
