മാരക മയക്കുമരുന്നായ MDMAയുമായി തലയാട് സ്വദേശി പിടിയിൽ

ബാലുശ്ശേരി :  ബാലുശ്ശേരി പോലീസ് വാഹന പരിശോധനയ്ക്കിടെ  തലയാട് ഭാഗത്ത് വെച്ച്  എം ഡി എം എ വിതരണം ചെയ്യുന്നവരിൽ പ്രധാന കണ്ണിയായ തലയാട് തൊട്ടിൽ ഹൗസിൽ ഹർഷാദ് പോലീസ് പിടികൂടിയത്. ഹർഷാദിന്റെ പക്കൽ നിന്നും 0.29 ഗ്രാം MDMAയും  വിൽപ്പനയ്ക്ക്  ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും മറ്റും പിടികൂടിയത്.

എസ് ഐ റഫീഖ് .പി .SCP0 മാരായ അജിത്ത് കുമാർ, ഷാലിമ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.