ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 63 മത് സ്ഥാപകദിനം ആചരിച്ചു.

താമരശ്ശേരി :യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു.
 താമരശ്ശേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കാവ്യ വി ആർ പതാക ഉയർത്തി.
സമര പോരാട്ടങ്ങളുടെയും അവകാശ സംരക്ഷണത്തിന്റെയും  അറുപത്തിമൂന്നാണ്ട് 
ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ യുവജന സംഘടനയിൽ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനം.കൊള്ളുന്നു എന്ന് സ്ഥാപകദിന സന്ദേശത്തിൽ വി കെ  എ കബീർ പറഞ്ഞു.
 നിയോജക മണ്ഡലം  ഭാരവാഹികളായ രാജേഷ് കോരങ്ങാട്, മിഥുൻ നൂഞ്ഞിക്കര , എം പി സി ജംഷിദ്, റിഷാം ചുങ്കം , സിദ്ധിഖ്, റഫീഖ് താമരശ്ശേരി, മുനീർ , അഷ്കർ അറക്കൽ, ജുഗുനു തുടങ്ങിയവർ നേതൃത്വം നൽകി