സിസ്റ്റർ ആനി ജോസഫ് സി. എം. സി (73) നിര്യാതയായി.

താമരശ്ശേരി: സിസ്റ്റർ ആനി ജോസഫ് സി. എം. സി (73) നിര്യാതയായി. 

ഇന്ന് രാവിലെ 7 മണിക്കായിരുന്നു അന്ത്യം 

ഭൗതികശരീരം പത്തുമണി വരെ 
താമരശ്ശേരി ചാവറ 
ഹോസ്പിറ്റലിലെ ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. 

തുടർന്ന് തിരുവമ്പാടിക്ക് കൊണ്ടു 
പോകും. നാളെ രാവിലെ 11 മണിക്ക് മൃത സംസ്കാര ശുശ്രൂഷകൾ തിരുവമ്പാടി മഠം ചാപ്പലിൽ ആരംഭിക്കും, വിശുദ്ധ കുർബാന ഇടവക 
ദേവാലയത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ 
നടക്കും..