ഈർപ്പോണ കല്ലുണ്ടയിൽ ഉണ്ണിമോയി ഹാജി നിര്യാതനായി
താമരശ്ശേരി: ഈർപ്പോണ കല്ലുണ്ടയിൽ ഉണ്ണിമോയി ഹാജി (90) നിര്യാതനായി . (മുൻ PWD കോൺട്രാകറായിരുന്നു) PWDകോൺട്രാക്റ്റർ പി.കെ.ഷാനാവാസിൻ്റെ വല്യുപ്പയാണ്. ഭാര്യ.: ഖദീജ വൈലാകര, മക്കൾ: ജമീല എളേറ്റിൽ, സുലൈഖ വൈത്തിരി. മരുമക്കൾ: ചേക്കുമാസ്റ്റർ ചളിക്കോട്, കേളോത്ത് കുഞ്ഞിമുഹമ്മദ് (Iate) മരുമക്കൾ ഷർഷാദ് അൽക്കോബാർ, സെൽവ ചളിക്കോട്, റുബീന എരഞ്ഞിമാവ്, ഹാഷിഫ് വൈത്തിരി (ഡപ്യൂട്ടി റെയ്ജർ വനം വകുപ്പ്)) ,ഹാനിഷ് ബാഗ്ലൂർ, ഹസ്നത്ത് എകരൂൽ .മയ്യത്ത് നിസ്കാരം വൈകിട്ട് : 4.30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍