മേലേ ചാലിൽ എ.കെ.മുസ്തഫ നിര്യാതനായി
താമരശ്ശേരി:ഈർപ്പോണ മേലേ ചാലിൽ എ.കെ.മുസ്തഫ (47 )നിര്യാതനായി
ഭാര്യ സാബിറ പിതാവ് ഖാദർ കൊറോമ്പിലാക്കിൽ (late), മാതാവ് കുഞ്ഞിപ്പാത്തുമ്മ ആശാരി കണ്ടിയിൽ, മക്കൾ സിയാദ്, മിൻഹ ,സഹോദരങ്ങൾ അഷ്റഫ് കാഞ്ഞങ്ങാട്, സഫിയ കൈതപ്പൊയിൽ സാജിത ഒഴലക്കുന്ന്' മയ്യത്ത് നിസ്ക്കാരം രാവിലെ 10.30 ന് ഈർപ്പോണ ജുമാ മസ്ജിദിൽ.
