എകരൂൽ പുതുശ്ശേരി അബ്ദുൽ അസീസ് നിര്യാതനായി.

എകരൂൽ: പുതുശ്ശേരി അബ്ദുൽ അസീസ് (63) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: റസൽ, റമീസ്, റന. പിതാവ്: പരേതനായ മുഹമ്മദ്കൊയ.  മാതാവ്: പരേതയായ ആയിഷ. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ, മുഹമ്മദാലി,  പരേതനായ ഉമ്മർ, ഫാത്തിമ. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് എകരൂൽ ജുമാ മസ്ജിദിലും 10 മണിക്ക് നരിക്കുനി പാറന്നൂർ ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍