കാരന്തൂരില്‍ ബെെക്ക് ഷോറൂമില്‍ വന്‍ തീപിടുത്തം

കുന്നമംഗലം:ദേശീയ പാതയില്‍ കാരന്തൂര്‍ മര്‍ക്കസിന് സമീപം ടിവിഎസ് ബെെക്ക് ഷോറൂമില്‍ വന്‍ തീ പിടുത്തം.

അല്‍പ്പ സമയം മുമ്പാണ് തീ പടര്‍ന്നത്.കോഴിക്കോട്,മുക്കം,നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമത്തിലാണ്.നിരവധി വാഹനങ്ങൾ കത്തി നശിച്ചു,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍