ചിറക്കൽ ഉമ്മാച്ച നിര്യാതയായി



എസ്റ്റേറ്റ് മുക്ക്: കെ.ആർ.എസ് മുൻ ഡ്രൈവർ ചിറക്കൽ അബൂബക്കറിന്റെ ഭാര്യ ഉമ്മാച്ച നിര്യാതയായി.
മക്കൾ: മുഹമ്മദ്‌, റഷീദ്, റഹിം .
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9. മണിക്ക് എസ്റ്റേറ്റ് മുക്ക് ചിറക്കൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍