ജനവാസ മേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി : സംസ്ഥാനപാതകത്തിൽ കോരങ്ങാട് സ്രാമ്പിയ പള്ളിക്ക് സമീപം തോട്ടിൽ വാഹനത്തിൽ എത്തിച്ചു കക്കൂസ് മാലിന്യം തള്ളിയതായി പരാതി.
കഴിഞ്ഞ ദിവസമാണ് സംഭവം പ്രദേശത്ത് മുമ്പും സമാന രീതിയിൽ കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍