പുളിവയൽ താന്നിയാനിക്കൽ ഫിലിപ്പ് ടി .പി .( കുഞ്ഞൂഞ്ഞ് നിര്യാതനായി
കൂരാച്ചുണ്ട് : പുളിവയൽ താന്നിയാനിക്കൽ ഫിലിപ്പ് ടി .പി .( കുഞ്ഞൂഞ്ഞ് - 84 ) നിര്യാതനായി. ഭാര്യ: ഗ്രേസി മുറിഞ്ഞകല്ലേൽ കുടുംബാംഗം . മക്കൾ : ബേബി ,മോളി ,ബിജു ,മനോജ്. മരുമക്കൾ : സോളി കുന്നുംപുറത്ത് കോടഞ്ചേരി ,സാംസൺ ഉതിന്താനത്ത് ചക്കിട്ടപാറ ,ഷിജി ഞെഴുകംകാട്ടിൽ ചെമ്പനോട. സഹോദരങ്ങൾ: തോമസ് ,പരേതനായ ജോസഫ് സംസ്കാരം 30/ 08/2023 ബുധൻ 9.30 ന് ഭവനത്തിൽ ശുശ്രൂഷകൾ…

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍