കാക്കോഞ്ഞി മുഹമ്മദ് - ഇമ്പിച്ചി നിര്യാതനായി

കൂടത്തായി  : കാക്കോഞ്ഞി മുഹമ്മദ് - ഇമ്പിച്ചി  (90) നിര്യാതനായി

മക്കൾ - അബൂബക്കർ 
അബ്ദുറഹിമാൻ , സലീം
ആയിശ, ഫാത്തിമ, മറിയ, 

മരുമക്കൾ, അസീസ്, അസീസ് ഒ.പി., ഫാത്തിമ സക്കീന, നസീമ

മയ്യത്ത് നിസ്ക്കാരം വെള്ളി (രാത്രി ) 8.30 ന് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍