കണ്ണിയെരുപ്പിൽ പാത്തുമ്മ നിര്യാതയായി

താമരശ്ശേരി:ഈർപ്പോണ പരേതനായ കണ്ണിയെരുപ്പിൽ ചേക്കുഞ്ഞിയുടെ  ഭാര്യ പാത്തുമ്മ  (88)നിര്യാതയായി. 
.മക്കൾ:ബഷീർ,ശരീഫ്,നാസ്സർ,നഫീസ, റുക്കിയ, സാജിത.പരേതനായ കെ.എസ് മുഹമ്മദ്.
മരുമക്കൾ: ഇസ്മായിൽ, മാമു ഹാജി, സക്കീന, മുംതാസ്, ജസീന, ബുഷറ. മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 30ന് ഈർപ്പോണ ജുമാ മസ്ജിദിൽ.