മാവുള്ളകണ്ടി മുഹമ്മദ് നിര്യാതനായി
കട്ടിപ്പാറ: കട്ടിപ്പാറ ക്വാറിയിൽ പി.സി. മുഹമ്മദ് മാവുള്ളകണ്ടി (68) (മുട്ടായി ) നിര്യാതനായി.
ഭാര്യ :നഫീസ
മക്കൾ:സജ്ഫർ, സാദിഖ്, സജ്ന .
മരുമക്കൾ : റഫീഖ് പാവണ്ടൂർ , ഷൽന ചീക്കിലോട്, ഷഹല കണ്ണപ്പൻകുണ്ട്.
സഹോദരങ്ങൾ പി.സി സൈതൂട്ടിഹാജി , (വി.ഒ.ടി.) പി സി കുഞ്ഞിമൊയ്തീൻ (വി.ഒ.ടി) , നഫീസ (വി.ഒ.ടി.), ആയിഷ (ചെമ്പ്രകുണ്ട) ഫാത്തിമ (വി.ഒ.ടി) പരേതയായ അസ്മാബീവി.
മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് കട്ടിപ്പാറ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍