വാടിക്കൽ തിത്തി ഉമ്മ നിര്യാതയായി

താമരശ്ശേരി :പള്ളിപ്പുറം വാടിക്കൽ പരേതനായ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ'തിത്തി ഉമ്മ.(80) നിര്യാതയായി.മക്കൾ മുഹമ്മദ്, ഉസ്സയിൻ കുട്ടി ,അബ്ദുൽ ഖാദർ , ഹാരിസ് ,ആമിന ,മൈമൂന, സുലൈഖ,സൗദ,ഹഫ്സത്ത് (ബിച്ചി) .മരുമക്കൾ:മുഹമ്മദ് മുസ്ല്യാർ കളരാന്തിരി, പരേതനായ മുഹമ്മദ് മാസ്റ്റർ (കരുവാറ്റ ), പരേതനായ അബുബക്കർ (ഇയ്യാട്) അബ്ദുറഹിമാൻ കുട്ടി' ( പന്നിക്കോട്ടൂർ) ബഷീർ കോളിക്കൽ' ആസ്യ' ബീവി. റൈഹാന നസ്റിയ .

ഖബറടക്കം ഇന്ന് വൈകുന്നേരം 4.30 നു ഒതയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍